Ticker

6/recent/ticker-posts

വായന ദിനക്വിസ്സ് മത്സരത്തിൽ മികച്ച വിജയം*

 *


 കേരള സ്റ്റേറ്റ് സർവീസ്  പെൻഷനേഴ്‌സ് യൂണിയൻ വായനാദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പഞ്ചായത്തിലെ എൽ പി,യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.  ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ തോട്ടുമുക്കം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി *സിയോന കെ.റോബി* *ഒന്നാം സ്ഥാനം* കരസ്ഥമാക്കി.  എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി അനീറ്റ റോജൻ പ്രോത്സാഹന സമ്മാനവും കരസ്ഥ മാക്കി.മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.




Post a Comment

0 Comments