നിര്യാതനായി
കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടയ്ക്കൽ ചാക്കോ (കുഞ്ഞേട്ടൻ 100 ) നിര്യാതനായി.
ഭാര്യ : പരേതയായ റോസ കൂമ്പാറ ഉറുമ്പിൽ കുടുംബാംഗം
മക്കൾ : കുട്ടിയമ്മ, പരേതനായ അപ്പച്ചൻ, കുഞ്ഞൂഞ്ഞ്,മേരി,ലിസി, ജോസ്.
മരുമക്കൾ : പരേതനായ ജോസ്, ലിസമ്മ, റെജി, ജോസ്, ജെസ്സി
സംസ്കാരം ഇന്ന് രാവിലെ (15 /07 /2025) 11 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
0 Comments