Ticker

6/recent/ticker-posts

പരേതനായ തുരുത്തിൽ ജേക്കബ്ബിന്റെ മകൻ ജോബിൻ ജേക്കബ്ബ് നിര്യാതനായി



*നിര്യാതനായി*
കൂമ്പാറ :- പരേതനായ തുരുത്തിൽ ജേക്കബ്ബിന്റെ മകൻ ജോബിൻ ജേക്കബ്ബ് (36) നിര്യാതനായി.

മാതാവ് സിസിലി ജേക്കബ്ബ് കണ്ണോത്ത് ആനി മൂട്ടിൽ കുടുംബാംഗം

സഹോദരങ്ങൾ :- ജെസ്സിൻ (അയർലൻഡ്), സിബിൻ

സംസ്ക്കാരം നാളെ (11/09/2025 വ്യാഴം) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ

Post a Comment

0 Comments