*നിര്യാതനായി*
തോട്ടുമുക്കം : കൊള്ളിക്കുളവിൽ തങ്കച്ഛൻ (59) നിര്യാതനായി.
കൊള്ളിക്കുളവിൽ തങ്കച്ഛന്റെ മൃതദേഹം ഇന്ന് വൈകുന്നേരം (5) മണിയോടെ മൈസൂർപ്പറ്റ മാവറ ലിജുവിന്റെ ഭവനത്തിൽ എത്തിച്ചേരുന്നതാണ്.
🔸 *സംസ്കാരം:* നാളെ (03/09/2025) *രാവിലെ 9 മണിക്ക്* മൈസൂർപ്പറ്റ രണ്ട് വാർഡിലെ മാവറ ലിജുവിന്റെ ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.
ഭാര്യ: റീത്താമ്മ മാത്യു മുഖാലക്കുന്നേൽ
ആനക്കാംപൊയിൽ
മകൻ: ബെൻസ് തങ്കച്ചൻ
മകൾ: ബിനോൾ തങ്കച്ചൻ
0 Comments